ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് 11–ാംവാർഡ് കളരിവെളി രഘുവരന്റെ ഭാര്യ ഭാസുര(54)നിര്യാതയായി. മക്കൾ:രമ്യ,രഞ്ജിത്ത്.മരുമകൻ:രതീഷ്.