obituary

ചേർത്തല:വയലാർ ഗ്രാമപഞ്ചായത്ത് 15ാം വാർഡ് കണിയാംതറ പരേതനായ കേശവന്റെ ഭാര്യ മങ്ക(90)നിര്യാതയായി.

സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

മക്കൾ:ഉദയപ്പൻ,മുരളി,സതീശൻ,പരേതനായ വിജയൻ.മരുമക്കൾ:സുധർമ്മ,കുമാരി,വിനിത.