obituary

ചേർത്തല:എഴുപുന്ന പൂപ്പാടി നികർത്തിൽ പരേതനായ കേശവന്റെ ഭാര്യ നാരായണി(90)നിര്യാതയായി.മക്കൾ:ഓമന,കനകമ്മ,തങ്കമ്മ,രത്നമ്മ,പുഷ്‌കരൻ,ഗീത,നളിനാക്ഷൻ,ബാലചന്ദ്രൻ.മരുമക്കൾ:പത്മനാഭൻ,കൃഷ്ണൻകുട്ടി,കുസുമം,ദിനേശൻ,ഗീത,സിന്ധു,പരേതരായ ബാലൻ,ഹരിദാസ്.