പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് ഒന്നാം വാർഡിൽ വലിയതറയിൽ തങ്കപ്പൻ (72) ആണ് മരിച്ചത്.ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: മോഹനൻ, ബാബു, ലീലാമ്മ, ചന്ദ്രിക. മരുമക്കൾ: ഇന്ദിര, കമല, സുരേഷ്, അശോകൻ.