ആലപ്പുഴ:മാരാരിക്കുളം വടക്ക് പഞ്ചായത്ത് വാർഡ് 17 ൽ അറയ്ക്കൽ വീട്ടിൽ അന്നമ്മ ജോണി (86)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചെത്തി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.മക്കൾ:പയസ്,ഫാദർ സണ്ണി, മോളമ്മ,കുസുമം.മരുമക്കൾ:സോഫിയാമ്മ,കുഞ്ഞുമോൻ. മാത്തച്ചൻ ജോൺ.