പറയകാട്: തുറവൂർ പഞ്ചായത്ത് 8-ാം വാർഡ് പുളിത്തറ കടവ് മുരിയങ്കേരി പരേതനായ കരുണാകരന്റെ ഭാര്യ കാർത്തി(89) നിര്യാതയായി. മക്കൾ:സുകുമാരൻ,രാജു(ഷാജി),കാഞ്ചന,രംഭ,രമ,ബിന്ദു,പരേതനായ ബാബു. മരുമക്കൾ: ജമീല,വിജയ,സീമ,വേലപ്പൻ,കരുണാകരൻ,ബാബു.