ഹരിപ്പാട്: നങ്ങ്യാർകുളങ്ങര രേവതിയിൽ വാസുവിന്റെ ഭാര്യ ദേവകി (73) നിര്യാതയായി. സംസ്കാരം ഇന്ന്. മക്കൾ: സിന്ധു, ശ്രീകാന്ത്. മരുമക്കൾ: സോമൻ, സുജ. സഞ്ചയനം 27ന് രാവിലെ 8ന്.