ggd

ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട് വളാഞ്ചേരി ചിത്തിരയിൽ നാഗാലാ‌ൻഡ് ഇലക്ട്രിസിറ്റി ബോർഡ് റിട്ട.അസി.എക്‌സി.എൻജിനീയർ എൻ.സത്യദേവൻ (77)നിര്യാതനായി. ഭാര്യ: കെ.ജി.സുപ്രഭ. മക്കൾ: അഭിലാഷ് സത്യൻ(ദുബായ്), ആദർശ് സത്യൻ (ദുബായ് ). മരുമക്കൾ: പാർവതി, സ്മിത. സഞ്ചയനം 25ന് രാവിലെ 8ന്.