പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 548-ാം നമ്പർ തളിയാപറമ്പ് ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് രാവിലെ 10ന് ശാഖ ഹാളിൽ നടക്കും. പ്രസിഡന്റ് സി.പി. സ്വയംവരൻ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എസ്.രതീഷ്, വി.എൻ.മണിയപ്പൻ, എ.എസ്‌.സാബു, രാജേഷ് എന്നിവർ സംസാരിക്കും.