അമ്പലപ്പുഴ: തകഴി കൊട്ടാരത്തിൽ അഡ്വ.കെ.ശങ്കരപ്പിള്ളയുടെ ഭാര്യ കമലമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര കുമാർ (യു.എസ്.എ), രാധാകൃഷ്ണൻ ,ജയശ്രീ. മരുമക്കൾ: ഡോ.മോഹൻകുമാർ (യു.എസ്.എ), മഞ്ജു, ഗോപീകൃഷ്ണൻ.