ആലപ്പുഴ: സീവ്യു വാർഡിൽ ഡച്ച് സ്ക്വയറിൽ മജീദ് വീട്ടിൽ പരേതനായ യുസഫ് റാവുത്തരുടെ ഭാര്യ സൈനബ (100) നിര്യാതയായി. മക്കൾ: സഫർ,പരേതനായ കബീർ,അഷറഫ്, മജീദ്,നസീമ. മരുമക്കൾ: പരേതയായ റംല.ആരിഫ, സുബി,നദീറ,യൂസഫ്.