a

മാവേലിക്കര: നഗരസഭയിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബുദ്ധ ജംഗ്ഷനിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ.ജി.ഹരിശങ്കർ, ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ മുരളി തഴക്കര, ലീല അഭിലാഷ്, കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം സ്റ്റേറ്റ് സ്റ്റിയറിംഗ് കമ്മിറ്റിയംഗം ജന്നിംഗ്സ് ജേക്കബ്, സി.പി.എം ടൗൺ വടക്ക് ലോക്കൽ സെക്രട്ടറി ജി.അജയകുമാർ, ഡി.തുളസീദാസ്, അഡ്വ.പി.വി സന്തോഷ് കുമാർ, അഡ്വ.നവീൻ മാത്യു ഡേവിഡ്,സി.പി.എം തെക്ക് ലോക്കൽ സെക്രട്ടറി കെ.അജയൻ എന്നിവർ പങ്കെടുത്തു.