ആലപ്പുഴ : ഇരവുകാട് വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്ദു വിനോദിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ.എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. നജീം അദ്ധ്യക്ഷത വഹിച്ചു. കെ.കെ ശിവജി, പി.കെ.ബൈജു, എ.പി.സോണ, വിനയചന്ദ്രൻ , സത്യദേവൻ എന്നിവർ സംസാരിച്ചു.