മാന്നാർ : മാന്നാർ പഞ്ചായത്ത് എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സ്റ്റോർ ജംഗ്ഷനിൽ സി.പി .എം സംസ്ഥാന കമ്മിറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. കെ.ജെ.തോമസ് അദ്ധ്യക്ഷനായി. പി.എൻ ശെൽവരാജൻ, സി.പി..എം ഏരിയ സെക്രട്ടറി പ്രൊഫ. പി.ഡി.ശശിധരൻ, കേരള കോൺഗ്രസ് എം ജോസ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് തോമസ് അരികുപുറം, ബ. രാജേഷ്, രാജു താമരവേലിൽ, തോട്ടത്തിലേത്ത് രാമചന്ദ്രൻനായർ, ആർ.പി കണ്ണാടിശേരി, ജയചന്ദ്രൻ, കെ.എം അശോകൻ, കെ.എം സഞ്ജുഖാൻ, ആർ.അനീഷ്, ബി. കെ പ്രസാദ്, സി.പി സുധാകരൻ എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ: കെ ജെ തോമസ് (പ്രസിഡന്റ്), പി എൻ ശെൽവരാജൻ (സെക്രട്ടറി)