obituary

മാരാരിക്കുളം:വടക്കനാര്യാട് കുന്നുമ്മേൽ പാടത്ത് പരേതനായ രാഘവന്റെ ഭാര്യ അംബുജാക്ഷി(87)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും.മക്കൾ:അംബിക,അശോകൻ,ഓമന,സരളമ്മ,ഉദയമ്മ,പുഷ്പാധരൻ.മരുമക്കൾ:മനോഹരൻ,ഉഷാകുമാരി,ദിനകരൻ,അശോകൻ,രാജു,ജിനി.