തുറവൂർ: മനക്കോടം കാക്കരംശ്ശേരിൽ സതീശൻ (55) നിര്യാതനായി. റിട്ട.നേവി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ബിജിമോൾ (തുറവൂർ ടി.ഡി. ഹൈസ്ക്കൂൾ അദ്ധ്യാപിക). മകൾ: സുപ്രിയ .