sreekumar

മുതുകുളം: പനി ബാധിച്ച് ഗ്രഫ് സൈനികൻ ഉത്തരാഞ്ചലിൽ മരിച്ചു. കണ്ടല്ലൂർ പുതിയവിള മാധവത്തിൽ (ചാപ്രായിൽ കിഴക്കതിൽ) എം.ശ്രീകുമാറാണ് (56) മരിച്ചത്. ഭാര്യ: പൗർണമി. മക്കൾ: വൈശാഖ്, അലീന.