ആലപ്പുഴ : സി.പി.എം ആലപ്പുഴ ഏരിയ മീഡിയ സെന്ററിന്റെ പ്രവർത്തനോദ്ഘാടനം കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ.നാസർ, സെക്രട്ടേറിയറ്റ് അംഗം പി. പി.ചിത്തരഞ്ജൻ, ഏരിയ സെക്രട്ടറി വി.ബി. അശോകൻ എന്നിവർ സംസാരിച്ചു.