അരൂർ: അരൂർ മുൻ പഞ്ചായത്തംഗം മുട്ടത്ത് സുകുമാരപിള്ളയുടെ ഭാര്യ ഓമന (61) നിര്യാതയായി. മക്കൾ: അയന (അദ്ധ്യാപിക, വടുതല ജമാഅത്ത് സ്കൂൾ), അശ്വതി. മരുമക്കൾ: സതീഷ് (കെ.എഫ്.ഡി.സി), ആനന്ദ്.