കേരള ആരോഗ്യ സർവ്വകലാശാല ഡെന്റൽ ഫാക്കൽറ്റി ഡീൻ ആയി നിയമിക്കപ്പെട്ട പ്രൊഫ. ഡോ. എ. ദേവദത്തൻ. കരുവാറ്റ ശാന്തിഭവനിൽ പരേതനായ അരവിന്ദന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: ലീന. മകൾ: ജനസ്തുതി.
തിരുവല്ല പുഷ്പഗിരി കോളേജ് ഒഫ് ഡെന്റൽ സയൻസസിന്റെ കൺസർവേറ്റിവ് ഡെൻറ്റിസ്ട്രി വിഭാഗം മേധാവിയായിരുന്നു