അമ്പലപ്പുഴ: കരുമാടി പതിനെട്ടിൽ ചിറയിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ രാജമ്മ (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ഗോപിനാഥൻ നായർ,ചന്ദ്രശേഖരൻ പിള്ള. മരുമക്കൾ: പത്മകുമാരി, പ്രസന്നചന്ദ്രൻ. സഞ്ചയനം വെള്ളി 10ന്