കറ്റാനം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലോക്കൽ കമ്മിറ്റി തീരുമാനങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപിച്ച് സി.പി.ഐ ഭരണിക്കാവ് ലോക്കൽ സെക്രട്ടറി എ. ബാലൻ പാർട്ടിയിൽ നിന്നു രാജിവെച്ചു. മണ്ഡലം സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.