ചേർത്തല:എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയിലെ വിശേഷാൽ പൊതുയോഗത്തിൽ യോഗം വാർഷിക പ്രതിനിധികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് എം.പി. നമ്പ്യാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എസ്.മോഹനൻ അദ്ധ്യക്ഷനായി. പ്രിതിനിധികളായി എം.പി.നമ്പ്യാർ, പി.എം.പുരുഷോത്തമൻ,എസ്.മോഹനൻ,കെ.ജി.ശശിധരൻ എന്നിവരെ തിരഞ്ഞെടുത്തു.