ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് നടുവിലെ മുറിയിൽ ഗോപി (70) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: ഗോപകുമാർ, രഞ്ജിനി. മരുമക്കൾ: അമ്പിളി, സഞ്ജീവ്