മാവേലിക്കര: സാംസ്കാരിക സംഘടനയായ കേളിയുടെ വെബ്സൈറ്റ് കാർട്ടൂണിസ്റ്റ് പ്രൊഫ.വി.സി.ജോൺ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് പ്രഫ.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷനായി. സെക്രട്ടറി ജോൺ കെ.മാത്യു, കൺവീനർ ജോസ് വിളനിലം, ബി.സോമശേഖരൻ ഉണ്ണിത്താൻ, കെ.എൽ.ഹരിബാബു, സന്തോഷ് കുമാർ, ജെൻ ജെന്നിംഗ്സ് എന്നിവർ സംസാരിച്ചു.