അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ കോലടിക്കാട്, ഉപ്പുങ്കൽ എന്നീ ട്രാൻസ്ഫോമറുകളിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും പുന്നപ്ര സെക്ഷനിൽ പുന്നച്ചുവട്, അയ്യപ്പ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെയും ഐ.ഡി പ്ളോട്ടിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. തിരുവമ്പാടി സെക്ഷനിൽ കുട്ടൻ സ്വാമി, പക്കി, ജമീല പുരയിടം, വട്ടപ്പള്ളി ന്യു, വട്ടപ്പള്ളി ഓൾഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും