മാവേലിക്കര: ഈരേഴ വടക്ക് വലിയ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മ (88) നിര്യാതയായി. മക്കൾ: ഭാസ്കരപിള്ള, ശാന്ത എം.പിള്ള, പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, സരള വി.പിള്ള, രാധാമണി. മരുമക്കൾ: ഗൗരിക്കുട്ടിയമ്മ, മണിയൻ പിള്ള, ശ്രീലത, വിജയൻ പിള്ള, ഗോപാലകൃഷ്ണ പിള്ള. സഞ്ചയനം 26ന് രാവിലെ 9ന്.