ഹരിപ്പാട്: തുലാംപറമ്പ് തെക്ക് പ്രഭാനിവാസിൽ കെ.ഗോവിന്ദപ്പിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (77) നിര്യാതയായി. മക്കൾ: പ്രഭ, പ്രദീപ്,പ്രേമ. മരുമക്കൾ: ഷേർളി,രതീഷ്. സഞ്ചയനം വ്യാഴം രാവിലെ 9ന്