t

ആലപ്പുഴ: കെ.പി.സി ജനൽ സെക്രട്ടറിയും മുൻഎം.എൽ.എയുമായ അഡ്വ. ഡി. സുഗതന്റെ സഹോദരിയും മുഹമ്മ കുളക്കോഴിച്ചിറ പരേതനായ എം.എൻ.വിദ്യാധരന്റെ ഭാര്യയുമായ എം.ഡി.മനോരമ (77) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബെസ്സി, ബെറ്റി, നവീൻ. മരുമക്കൾ: ഹരീഷ്‌കൃഷ്ണൻ, കെ.കെ.ജഗദീശൻ, ലക്ഷ്മി.