bhavaniyamma

ആലപ്പുഴ : നെഹ്രുട്രോഫി വാർഡ് കല്ലുമടക്കൽ വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ഭവാനിയമ്മ (90) നിര്യാതയായി. മക്കൾ: ശശിധരൻ, മോഹനൻ, ബാബു, ഗീത, കുഞ്ഞുമോൻ, ഗിരിജ, സന്തോഷ്, പരേതനായ മുരളീധരൻ. മരുമക്കൾ: സന്നമ്മ, മായ, രത്നമ്മ, സുശീലൻ, കലാദേവി, അശോക് കുമാർ, ജിജി, പരേതയായ ശോഭന.

സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10ന്.