പൂച്ചാക്കൽ: തളിയാപറമ്പിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്‌തു. ഡി. ജെ.ദീപു ദേശത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി ശരത് മോൾ ബാബു, ജി.വത്സപ്പൻ, പി.കെ കരുണാകരൻ, എസ്. ബൈജു, അബ്ദുൾകരീം, ദാനപ്പൻ, കെ.എം.ഷാജി, ശിവൻ, ബോസ്, പ്രസന്നൻ, സന്തോഷ്, ജോസ്അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.