obituary

ചേർത്തല:മുഹമ്മ ആര്യക്കര മൂപ്പൻ പറമ്പിൽ പൊന്നപ്പൻ (78) നിര്യാതനായി.ഭാര്യ:രാജമ്മ (റിട്ട.ഹെഡ്മിസ്ട്രസ്, ചാരമംഗലം ഗവ.സംസ്‌കൃത ഹൈസ്‌കൂൾ).മകൾ: എം.പി.അനുപമ (അദ്ധ്യാപിക,മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ്). മരുമകൻ:മധു (നേവി).സഞ്ചയനം 30 ന് ഉച്ചയ്ക്ക് 2.30 ന്.