മുഹമ്മ: കഴിപ്പുറത്തു മാപ്പിളശ്ശേരി വാസുദേവൻ (89 )നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സി.പി.ഐ അംഗവുമായിരുന്നു. ഭാര്യ: പരേതയായ സുമതി. മക്കൾ: സത്യൻ, ഷൈന. മരുമക്കൾ: സുനിത,സജി