അരൂർ: അരൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 22 വാർഡുകളിലെ എൽ.ഡി.എഫ്, യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രചാരണം.ഊർജ്ജിതമാക്കി. എൽ.ഡി.എഫിൽ സി.പി.എം.15 സീറ്റിലും സി.പി.ഐ 7 സീറ്റിലുമാണ് മത്സരിക്കുന്നത്. യു.ഡി.എഫിൽ കോൺഗ്രസ് 21സീറ്റുകളിലും മുസ്ലിം ലീഗ് ഒരു സീറ്റിലും മത്സരിക്കുന്നു. എൻ.ഡി.എ.യിൽ 21 വാർഡുകളിൽ ബി.ജെ.പി.യും ഒരു വാർഡിൽ ബി.ഡി.ജെ. എസും മത്സര രംഗത്തുണ്ട്.

വാർഡ് ,സ്ഥാനാർത്ഥികളുടെ പേര്, പാർട്ടി എന്നിവ ക്രമത്തിൽ. വാർഡ് ഒന്ന് - ഒ.കെ.മോഹനൻ (സി.പി.എം), വി.കെ.സുനീഷ് (കോൺ), പി.എ.രാജീവൻ ( ബി.ജെ.പി).2--ലിസി ജോൺ ( കോൺ), അഡ്വ.രാഖി ആന്റണി ( സി.പി.എം), കെ.എസ്.ഷീബ ( ബി.ജെ.പി). 3 -- എം.എൻ.സിമിൽ (കോൺ), ഡാനി നന്ദൻ (സി.പി.എം), ഷിൻറു കൈലാസ് ( ബി.ജെ.പി). 4 --എം.പി.ബിജു (സി.പി.ഐ), രാജീവ് കുമാർ (കോൺ), കെ.എൽ.സുരേഷ് (ബി.ജെ.പി). 5--വി.എസ്.സുനിൽകുമാർ (കോൺ), എ.എ.അലക്സ് ( സി.പി.എം), സി.പി.അജിത്കുമാർ ( ബി.ജെ.പി). 6-- ടി.കെ.സുഖലാൽ (സി.പി.എം), കെ.എം. ഇബ്രാഹിം കുട്ടി (കോൺ), സി.എൽ.ആൻറണി ( ബി.ജെ.പി). 7--കവിത കണ്ണൻ (സി.പി.എം), സുമാ ദേവി (കോൺ), ആർ. രാജി മോൾ ( ബി.ജെ.പി).8-- ഉഷാ അഗസ്റ്റിൻ (കോൺ), സോജ ശശി ( സി.പി.ഐ), ഗീത ചന്ദ്രബാബു ( ബി.ഡി.ജെ.എസ്).9 -- അഡ്വ.ബീന കാർത്തികേയൻ (സി.പി.എം), സിനി (കോൺ), മിനി ഷാജി ( ബി.ജെ.പി).10 --ഫസീല (മുസ്ലീം ലീഗ്), സീനത്ത് ഷിഹാബുദ്ദീൻ (സി.പി.എം), സുരേഖ വിനീഷ് (ബി.ജെ.പി). 11-- നൗഷാദ് കുന്നേൽ (സി.പി.ഐ), പി.എ.അൻസാർ (കോൺ), ടോബോ ജോ ( ബി.ജെ.പി).12 -- ശാരദാ ശ്രീധരൻ (കോൺ), കവിത ശരവണൻ (സി.പി.എം), ടിനു മോൾ ( ബി.ജെ.പി).13 -- ഇ.ഇ.ഇഷാദ് (സി.പി.എം), ടി.പി.സെയ്ഫുദ്ദീൻ (കോൺ), എ.പി. ജയകുമാർ ( ബി.ജെ.പി.), 14--അമ്പിളി ഷിബു (സി.പി.എം), മേരി ടിനു (കോൺ), ലതിക ദിനേശൻ ( ബി.ജെ.പി).15 -- വി.കെ. മനോഹരൻ (കോൺ), ഇ.എസ്.ഷിഹാബുദ്ദീൻ (സി.പി.ഐ), വി.എസ്.അഭിലാഷ് (ബി.ജെ.പി).16 -- ഇ.വി.തിലകൻ (സി.പി.ഐ), സുഷാജ് മുത്തു ( കോൺ), പി.എസ്.ഗിരീഷ് (ബി.ജെ.പി.).17 -- സി.കെ.പുഷ്പൻ ( കോൺ), കെ.കെ.അജയഘോഷ് (സി. പി.എം), അജേഷ് കുമാർ (ബി.ജെ.പി).18 -- ആശാ ഷിലൻ (സി.പി.എം), കൊച്ചുറാണി ഓസ്റ്റിൻ (കോൺ), ശ്രീദേവി രാജഗോപാൽ ( ബി.ജെ.പി).19 -- ജൂഡി മിൽട്ടൺ (സി.പി.ഐ), എലിസബത്ത് സേവ്യർ (കോൺ), വിജയനിർമ്മല ( ബി.ജെ.പി). 20--ജ്യോതി ലക്ഷ്മി (കോൺ), സതി ദിലീപ് ( സി.പി.എം), പ്രീതി ഷാജി ( ബി.ജെ.പി.). 21-- സുധാ ദിലീപ് ( സി.പി.ഐ), മരിയ ലിജി (കോൺ), സന്ധ്യ ദിനേശൻ ( ബി.ജെ.പി). 22-- ബി.കെ.ഉദയകുമാർ (സി.പി.എം), സോജൻ ആന്റണി (കോൺ), ഗോഡ്സെൻ ( ബി.ജെ.പി).