ആലപ്പുഴ: ആശ്രമം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി ജിജി സന്തോഷിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഡ്വ.ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. ആർ.ഗിരീശൻ ചെയർമാനായും ബാബു പാറപ്പള്ളി കൺവീനറായും 151 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.