തുറവൂർ: പട്ടണക്കാട് ഇലക്ട്രിക്കൽ സെക്‌ഷനിൽ മേനാശ്ശേരി, വയലാർ റെയിൽവേ സ്റ്റേഷൻ, കൊറ്റേത്ത്, മദർ തെരേസ, ഓതേകാട്, അത്തിക്കാട് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.