kuriyan-thomas-67
കു​ര്യൻ തോ​മ​സ്

കോ​ട​കു​ള​ഞ്ഞി: പ​ള്ളി​ത്താ​ഴെ ഗ്രേ​സി വി​ല്ല​യിൽ പ​രേ​ത​നാ​യ ഉ​മ്മൻ തോ​മ​സി​ന്റെ മ​കൻ കു​ര്യൻ തോ​മ​സ് (67) അ​മേ​രി​ക്ക​യിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാ​ളെ മി​നി സോ​ട്ട​യിൽ (യു.എ​സ്.എ). ഭാ​ര്യ: മോ​ളി. മ​ക്കൾ: ര​ശ്​മി, കി​രൺ (ഇ​രു​വ​രും യു​.എ​സ്​.എ). മ​രു​മ​കൻ: ജോ​ബി ജോൺ (യു.എ​സ്.എ).