ആലപ്പുഴ: കൈനകരി വാർഡ് 12 (കൈനകരി പമ്പ് ഹൗസ് മുതൽ കാക്കനാട്ടുകരി ചിറ വരെ), തണ്ണീർമുക്കം വാർഡ് 9(തെക്ക് ഭജനമഠം, വടക്ക് മഠത്തിൽവെളി ഭാഗം, കിഴക്ക് കോമളാലയം, പടിഞ്ഞാറ് ലക്ഷ്മി ഭവനം), എഴുപുന്ന വാർഡ് ഒന്ന് , തണ്ണീർമുക്കം വാർഡ് രണ്ട് (തെക്ക് തണ്ണീർമുക്കം-ചേർത്തല റോഡ്, കിഴക്ക് പാർട്ടി ഓഫീസ്, പടിഞ്ഞാറ് വാരനാട് ജംഗ്ഷന് വടക്കുവശം കിഴക്കോട്ടുള്ള ചെറിയ വഴി )എന്നീ പ്രദേശങ്ങൾ കണ്ടെയിൻമെന്റ് സോണാക്കി.