ആലപ്പുഴ: ടൗൺ ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ കോൾബാ ചർച്ച് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് മണിവരെ വൈദ്യുതി മുടങ്ങും.