chinnamma

തഴവ : കുതിരപ്പന്തി ചിറ്റൂർ കളത്തിൽ പരേതനായ ഡാനിയലിന്റെ ഭാര്യ ചിന്നമ്മ ഡാനിയൽ (89) നിര്യാതയായി. സംസ്‌കാരം പിന്നീട് . മക്കൾ:തങ്കച്ചൻ, പരേതയായ തങ്കമ്മ, ഏലിയാമ്മ, പരേതനായ ജോർജ്കുട്ടി, മറിയക്കുട്ടി, രാജൻ, സ്റ്റീഫൻ, ജേക്കബ്, മേഴ്സി. മരുമക്കൾ പൊന്നമ്മ, പരേതനായ കൊച്ചുകുട്ടി, ഗ്രേസി, ജോൺസൺ, മറിയാമ്മ, മോളി, സൂസൻ, സണ്ണി.