ചെങ്ങന്നൂർ : ചെങ്ങന്നൂർ ശ്രീനാരായണ കോളേജിൽ യു.ജി.സി അംഗീകാരത്തോടെയുള്ള ഒരുവർഷത്തെ നൈപുണ്യ വികസന ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കും. ഡിപ്ലോമ ഇൻ ഇലക്ട്രീഷ്യൻ,ഡിപ്ലോമ ഇൻ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഇന്ത്യൻ ഫോറിൻ ആൻഡ് സാപ്പ് അക്കൗണ്ടിംഗ് എന്നീ കോഴ്സുകളാണ് തുടങ്ങുന്നത്. വിദ്യാഭ്യാസയോഗ്യത : പ്ലസ് ടു പാസായിരിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി -25.

അപേക്ഷാ ഫോം കോളേജ് വെബ്സൈറ്റിലും ഓഫീസിലും ലഭ്യമാണ്. Website : www.sncollegechengannur.org

ഫോൺ: 0479-2360140 , 0479-2362725 , 7034187800 , 9656459113