ചെങ്ങന്നൂർ : ചെങ്ങനൂർ ശ്രീനാരായണ കോളജിൽ ബി.എസ് സി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ബി.കോം,ബി.എ ഇക്കണോമിക്സ് എന്നീ കോഴ്സുകളിൽ മാനേജ്മെന്റ് സീറ്റ് ഒഴിവുണ്ട്

ബന്ധപ്പെടേണ്ട നമ്പർ :9656459113,9447456168, 9447456168