a

മാവേലിക്കര: ഭരണിക്കാവ് മത്താടിത്തറ പുതുപ്പുര കിഴക്കതിൽ പുത്തൻവീട്ടിൽ പരേതനായ പി.എം.എബ്രഹാമിന്റെ ഭാര്യ മേരി എബ്രഹാം (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 2.30ന് പള്ളിക്കൽ മർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ അച്ചൻകുഞ്ഞ്, ജോൺ, ജോൺസൺ പള്ളിക്കൽ. മരുമക്കൾ: ലൈസി, കൊച്ചുമോൾ, നിനു.