ആലപ്പുഴ:ജില്ലാ പഞ്ചായത്തിലേക്ക് മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി. സ്ഥാനാർത്ഥി, പാർട്ടി, തിരഞ്ഞെടുപ്പു ചിഹ്നം എന്ന ക്രമത്തിൽ ചുവടെ.
ഡിവിഷൻ 01 അരൂർ
1. തങ്കപ്പൻ (വി. ലെനിൻ ) -ബി. എസ്. പി ആന
2. ദെലീമ -സി .പി .എം ചുറ്റികയും അരിവാളും നക്ഷത്രവും
3. കെ .കെ. പ്രസാദ്- സ്വത- ക്രിക്കറ്റ് ബാറ്റ്
4. മണിലാൽ, സ്വത, മോതിരം
5. അഡ്വ. റ്റി എച്ച് .സലാം , കോൺ., കൈ
ഡിവിഷൻ 02 പൂച്ചാക്കൽ
1.ബിനിത പ്രമോദ് -സി.പി.എം- ചുറ്റികയും അരിവാളും നക്ഷത്രവും
2.ശ്രീദേവി വിപിൻ- ബി.ജെ.പി -താമര
3.റെജീന സലിം -കോൺ.-കൈ
ഡിവിഷൻ 03 പള്ളിപ്പുറം
1.എം.എസ്.ഗോപാലകൃഷ്ണൻ - ബി.ജെ.പി, താമര
2.വക്കച്ചൻ- സ്വത,ടെലിവിഷൻ
3.അഡ്വ.പി. എസ്. ഷാജി, സി.പി.എം, ചുറ്റികയും അരിവാളും നക്ഷത്രവും
4.സുഗന്ധി, കോൺ, കൈ
ഡിവിഷൻ 4 കഞ്ഞിക്കുഴി
1. വി ഉത്തമൻ, സി .പി. എം ചുറ്റികയും അരിവാളും നക്ഷത്രവും
2. കുഞ്ഞുമോൻ, സ്വത, മൊബൈൽ ഫോൺ
3. കെ. പുരുഷോത്തമൻ കോൺ കൈ
4. പൊന്നപ്പൻ ചെറുകാട്, ബി. എസ്. പി, ആന
5. അഡ്വ. പ്രശാന്ത് ഭീം, സ്വത, ക്രിക്കറ്റ് ബാറ്റ്
6. അഡ്വ .പി .വിജേഷ്‌കുമാർ, ബി. ജെ. പി, താമര
ഡിവിഷൻ 05 ആര്യാട്
1.ആർ ഉണ്ണികൃഷ്ണൻ, ബി.ജെ.പി, താമര
2.സി.സി. നിസാർ, കോൺ, കൈ
3.അഡ്വ.ആർ .റിയാസ്, സി.പി.എം, ചുറ്റികയും അരിവാളും നക്ഷത്രവും
ഡിവിഷൻ 06 വെളിയനാട്
1. എം. വി .പ്രിയ,സി .പി .എം, ചുറ്റികയും അരിവാളും നക്ഷത്രവും
2. ബിന്ദു വിനയകുമാർ, ബി. ജെ. പി ,താമര
3. ലളിതകുമാരി, കോൺ, കൈ
ഡിവിഷൻ 07 ചമ്പക്കുളം
1.ജയ്സപ്പൻ മത്തായി, ബി.ജെ.പി, താമര
2.ബിനു ഐസക് രാജു, കേരള കോൺഗ്രസ്(എം), രണ്ടില
3.മുരളീധരൻ കൊഞ്ചേരില്ലം, ബി .എസ്. പി,ആന
4.ടിജിൻ ജോസഫ്,കോൺ., കൈ
ഡിവിഷൻ 08 പള്ളിപ്പാട്
1.രജനി ആർ, ബി.ജെ. പി, താമര
2.എ .ശോഭ, സി.പി.ഐ, ധാന്യക്കതിരും അരിവാളും
3.ശ്രീദേവി രാജൻ, കോൺ, കൈ
ഡിവിഷൻ 09 ചെന്നിത്തല
1.ആതിര .ജി, സ്വത, തലയിൽ നെല്ക്കതിര് ഏന്തിയ കർഷക സ്ത്രീ
2.ബിന്ദു ശിവരാജൻ, ബി.ജെ.പി, താമര
3.ലിജ ഹരീന്ദ്രൻ,സ്വത,ചെണ്ട
ഡിവിഷൻ 10 മാന്നാർ
1. ജി പ്രമീള,ബി. ജെ. പി, താമര
2. വത്സല,സി. പി.എം,ചുറ്റികയും അരിവാളും നക്ഷത്രവും
3. ശ്രീദേവി, കോൺ ,കൈ
ഡിവിഷൻ 11 മുളക്കുഴ
1.ഉഷ ഭാസി,കോൺ,കൈ
2.സൗമ്യ എസ് ,ബി.ജെ.പി, താമര
3.ഹേമലത,സി.പി.എം,ചുറ്റികയും അരിവാളും നക്ഷത്രവും
ഡിവിഷൻ 12 വെണ്മണി
1.അനിത,കോൺ,കൈ
2.മഞ്ജുള ദേവി (മഞ്ജു ശ്രീകുമാർ),സി.പി.എം,ചുറ്റികയും അരിവാളും നക്ഷത്രവും
3.സ്മിത ഓമനക്കുട്ടൻ,ബി.ജെ.പി,താമര
ഡിവിഷൻ1 3നൂറനാട്
1.അഡ്വ. കെ. തുഷാര,സി.പി.എം,ചുറ്റികയും അരിവാളും നക്ഷത്രവും
2.പൊന്നമ്മ സുരേന്ദ്രൻ,ബി.ജെ.പി,താമര
3.സുനിതാ ദാസ്, ആർ.എസ്.പി,മൺവെട്ടിയും മൺകോരിയും
ഡിവിഷൻ 14 ഭരണിക്കാവ്
1.അജിത്ത് വൈ, സ്വത,വൈദ്യുത ബൾബ്
2.അവിനാശ് ഗംഗൻ,കോൺ,കൈ
3.അവിനാശ് കുറുപ്പ്, സ്വത,ക്രിക്കറ്റ് ബാറ്റ്
4.ബിജു പ്ലാവിലയിൽ,സ്വത,മോതിരം
5.നികേഷ് തമ്പി,സി.പി.എം,ചുറ്റികയും അരിവാളും നക്ഷത്രവും
ഡിവിഷൻ 15 കൃഷ്ണപുരം
1. ബിബിൻ .സി ബാബു, സി. പി.എം ,ചുറ്റികയും അരിവാളും നക്ഷത്രവും
2. എസ് .ഹരിഗോവിന്ദ് ,ബി .ജെ. പി ,താമര
3. അഡ്വ. കെ. പി. ശ്രീകുമാർ, കോൺ,കൈ
ഡിവിഷൻ 16 പത്തിയൂർ
1. കെ. ജി. സന്തോഷ് ,സി. പി .ഐ ,ധാന്യക്കതിരും അരിവാളും
2. വിശാഖ് പത്തിയൂർ ,കോൺ, കൈ
3. സഞ്ജീവ് ഗോപാലകൃഷ്ണൻ ,ബി. ജെ .പി ,താമര
ഡിവിഷൻ 17 മുതുകുളം
1. ജോൺ തോമസ് ,കോൺ ,കൈ
2. മഹേഷ് കുമാർ .എം, ബി. ജെ. പി, താമര
3. ഷംഷാദ് റഹീം ,എൽ. ജെ. ഡി, മൺകലം
ഡിവിഷൻ 18കരുവാറ്റ
1.അഡ്വ.ടി. എസ്. താഹ, സി.പി.എം,ചുറ്റികയും അരിവാളും നക്ഷത്രവും
2.മോഹനൻ (കൊച്ചുകുഞ്ഞ്),സ്വത,കായ്ഫലമുള്ള തെങ്ങ്
3.എ .കെ. രാജൻ,കോൺ,കൈ
4.അഡ്വ.കെ. ശ്രീകുമാർ,ബി.ജെ.പി,താമര
ഡിവിഷൻ 19 അമ്പലപ്പുഴ
1.പി അഞ്ജു,സി.പി.ഐ,ധാന്യ കതിരും അരിവാളും
2.ബിന്ദു ബൈജു,കോൺ,കൈ
3.സുസ്മിത ജോബി,ബി.ജെ.പി,താമര
ഡിവിഷൻ 20 പുന്നപ്ര
1. അരിത ബാബു, സ്വത,അലമാര
2. ആശ രുദ്രാണി ,ബി .ജെ. പി ,താമര
3. കുക്കു ഉന്മേഷ് ,കോൺ ,കൈ
4. ഗീത ബാബു ,സി .പി. എം ,ചുറ്റികയും അരിവാളും നക്ഷത്രവും
ഡിവിഷൻ 21 മാരാരിക്കുളം
1. കെ.ജി രാജേശ്വരി, സി.പി.എം,ചുറ്റികയും അരിവാളും നക്ഷത്രവും
2. പ്രതിഭ ജയേഖർ ,ബി .ജെ. പി,താമര
3. ശോശാമ്മ,കോൺ,കൈ
ഡിവിഷൻ 22 വയലാർ
1. എൻ.എസ് ശിവപ്രസാദ്, സി.പി.ഐ,ധാന്യക്കതിരും അരിവാളും
2. തുറവൂർ ദേവരാജ് , കോൺ,കൈ
3. തുറവൂർ സന്തോഷ്,സ്വത,ക്രിക്കറ്റ് ബാറ്റ്
4. വയലാർ ജയകുമാർ,ബി. എസ്. പി ,ആന
5. ശ്രീനീഷ്, സ്വത,മോതിരം
ഡിവിഷൻ 23 മനക്കോടം
1.അപർണ സെബാസ്റ്റ്യൻ, ബി.ജെ.പി ,താമര
2.ഇസബെല്ലാ ഷൈൻ,സി.പി.ഐ ,ധാന്യക്കതിരു. അരിവാളും
3സജിമോൾ ഫ്രാൻസിസ്, കോൺ,കൈ