ചേർത്തല:മുഹമ്മയിൽ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു.16 വാർഡുകളിലായി 52 സ്ഥാനാർത്ഥികളാണ് ആകെ മത്സരിക്കുന്നത്.6,8,11,12 വാർഡുകളിലായി നാലുവീതം സ്ഥാനാർത്ഥികളും ബാക്കിയുള്ള വാർഡുകളിൽ മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികളുമാണ് മത്സരിക്കുന്നത്.എട്ടാം വർാഡിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന 77 വയസുള്ള കെ.എസ്.ദാമോദരനാണ് ഏറ്റവും മുതിർന്ന സ്ഥാനാർത്ഥി.30 കാരനായ 11-ാം വാർഡിലെ ഇടതു സ്ഥാനാർത്ഥി വി.വിഷ്ണുവാണ് പ്രായം കുറഞ്ഞയാൾ.

മുഹമ്മ ഗ്രാമപഞ്ചായത്തിലെ സ്ഥാനാർത്ഥികൾ:വാർഡ് ഒന്ന്: ഗീത തമ്പി(ബി.ജെ.പി),നസീമ ടീച്ചർ(സി.പി.എം),എം.എസ്. സുമിജ(കോൺ).വാർഡ് 2:സി.പി.ചിദംബരൻ(കോൺ),ബാബു(ബി.ജെ.പി),ടി.സി.മഹീധരൻ(സി.പി.എം).വാർഡ് 3:കനകമ്മ(ബി.ജെ.പി),ലൈല ഷാജി(കോൺ),സേതുഭായി(സീതാമ്മ)(സി.പി.എം),വാർഡ് 4:സി.ഡി.വിശ്വനാഥൻ(സി.പി.ഐ),വി.എസ്.ശ്രീകുമാർ(ബി.ജെ.പി),എം.ഡി.സജി(കോൺ).വാർഡ് 5:മിനിമോൾ ഷാജി(ബി.ജെ.പി),വിനോമ്മ രാജു(സി.പി.എം),ഷീബ വിപിൻദാസ്(കോൺ).വാർഡ് 6:അശോകൻ(ബി.ജെ.പി),കോട്നീസ്(കോൺ),പൊന്നുകുട്ടൻ(ആപ്പിൾ),ജി.സതീഷ്(സി.പി.ഐ).വാർഡ് 7:നിഷ പ്രദീപ്(സി.പി.എം),സുധർമ്മ സുനിൽ(ബി.ജെ.പി),സ്മിത സജീവ്(കോൺ).വാർഡ് 8:എം.എം.കബീർ(ലീഗ്),കെ.എസ്.ദാമോധരൻ(സി.പി.എം),വി.എ.ഷാജഹാൻ(ബി.ജെ.പി.),ടി.വി.ഷിജു(കോൺ). വാർഡ് 9:ടി.എസ്.അനിൽകുമാർ(ബി.ജെ.പി), ഒ.എ.ആഘോഷ്(സി.പി.ഐ),എസ്.ടി.റെജി(കോൺ).വാർഡ് 10:എസ്.അനിത(ബി.ജെ.പി),എം.ചന്ദ്ര(സി.പി.എം),സി.സുനിത(കോൺ).വാർഡ് 11:പൗലോസ് നെല്ലിക്കാപ്പള്ളി(കോൺ),ബെൻസ്(ബി.ജെ.പി),വി.വിഷ്ണു(സി.പി.എം),കെ.കെ.ഹനസ്(സ്വത.).വാർഡ് 12:അനൂർ സോമൻ(കോൺ),ജെ.ജയലാൽ(സി.പി.എം),മർഫി മറ്റത്തിൽ(ബി.ജെ.പി),അഡ്വ.ലതീഷ് ബി.ചന്ദ്രൻ(സ്വത.).വാർഡ്13:പി.കെ.ബൈജു(കോൺ), ഭഗത്(ബി.ജെ.പി),എൻ.ടി.റെജി(സി.പി.എം).വാർഡ് 14:കുഞ്ഞുമോൾ ഷാനവാസ്(സി.പി.എം),ജയ ഷാജി(ബി.ജെ.പി),നിഷ പ്രേംജിത്ത്(കോൺ).വാർഡ് 15:സുധർമ്മ അശോകൻ(ബി.ജെ.പി),സംഗീത(കോൺ),സ്വപ്ന ഷാബു(സി.പി.എം).വാർഡ് 16:ബിന്ദു ബൈജു(കോൺ),ഷെജിമോൾ സജീവ്(സി.പി.ഐ),സാവിത്രിയമ്മ മുള്ളുകാട്ടിൽ(ബി.ജെ.പി).