അമ്പലപ്പുഴ:പുന്നപ്ര എൻ.എസ്.എസ് കരയോഗം പ്രൈവറ്റ് ഐ.ടി.ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ 2020-22 ബാച്ചിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ ഓഫീസുമായോ ഇതോടൊപ്പം ചേർക്കുന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് മാനേജർ അറിയിച്ചു. ഫോൺ : 9400963449, 9946448723.