ചേർത്തല : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ചുവടെ. വാർഡ് ഒന്ന്: ഒ​റ്റമശ്ശേരി-സിനിസാലസ്(കോൺ),സുലോചന(എൽ.ഡി.എഫ് സ്വതന്ത്റ),എൽ.എൽ.സോണി(ബി.ജെ.പി).വാർഡ് രണ്ട്:ഇല്ലിക്കൽ-എൽസിജോസി(സി.പിഎംസ്വതന്ത്റ),ഗിരീഷ്(സ്വതന്ത്റ),ജോളി(സ്വതന്ത്റ),ബെൻസി ജോസ്(കോൺ),സുരേന്ദ്രൻ(സ്വതന്ത്റൻ).വാർഡ് മൂന്ന്:പണ്ടാരത്തൈ-കെ.എൻ.ഉദയൻ(സി.പി.എം),ജയിംസ് ചിങ്കുതറ(കോൺ),ജോർജ്ജ്(സ്വതന്ത്റ),ബിയാട്രീസ് മോഹൻദാസ്(സ്വതന്ത്റ),മഹേഷ്(ബി.ജെ.പി). വാർഡ് നാല് :തങ്കി -ജയിനമ്മ സെബാസ്​റ്റ്യൻ(സ്വതന്ത്റ),മേരിക്കുഞ്ഞ്(കോൺ),ലിൻസി(സി.പി.ഐ സ്വതന്ത്റ),സൗമ്യവിജു(ബി.ജെ.പി). വാർഡ് അഞ്ച്:കടക്കരപ്പള്ളി-ശോഭകടിയാംശ്ശേരിൽ(ബി.ജെ.പി),ശ്രീലത സജീവൻ(എൽ.ഡി.എഫ് സ്വതന്ത്റ),സതി(സ്വതന്ത്റ),സതി അനിൽകുമാർ(കോൺ).വാർഡ് ആറ്:പഞ്ചായത്ത് ഓഫീസ്-ഉഷ(കോൺ),ബിജിറാണി(ബി.ജെ.പി),കെ.കെ.ബീന(സി.പി.എം),രമമോഹൻദാസ്(സ്വതന്ത്റൻ)
വാർഡ് ഏഴ്‌:കൊട്ടാരം-ബാലചന്ദ്രൻനായർ(എൽ.ഡി.എഫ് സ്വതന്ത്റൻ),മിനി(കോൺ),രാജൻപിള്ള(സ്വതന്ത്റൻ),സതീഷ് ഗോപൻ(ബി.ജെ.പി),കെ.ഹരികുമാർ(സ്വതന്ത്റൻ). വാർഡ് എട്ട് :കണ്ടമംഗലം-പി.ഡി.ഗഗാറിൻ(സി.പി.ഐ),ജഗദീഷ്(സ്വതന്ത്റൻ),പ്രശാന്ത് കര്യാനപള്ളി(ബി.ജെ.പി),സതീശൻ കളവംചിറ(കോൺ). വാർഡ് ഒമ്പത്:പവർഹൗസ്-അമ്പിളിമുരളി(സി.പി.എം),തങ്കമ്മമോഹനൻ(കോൺ),സുഷമസദാശിവൻ(ബി.ജെ.പി). വാർഡ്10:മഞ്ചാടിക്കൽ-അനിൽകുമാർ(ബി.ജെ.പി),ചന്ദ്രദാസ്(സി.പി.എം),സന്തോഷ്(യു.ഡി.എഫ്‌ സ്വതന്ത്റൻ). വാർഡ്11:കുഞ്ഞിത്തൈ-ബിന്ദുകുട്ടൻ(സ്വത),ബിന്ദുഷിബു(സി.പി.ഐ),മെർലിൻ(സ്വത),ലില്ലിമോൾ(സ്വത) വാർഡ്12:തൈക്കൽ ബീച്ച് ആഗ്‌നിസ്(സ്വത),ജാൻസി ബെന്നി(കോൺ),തങ്കച്ചി ജോസി(ബി.ജെ.പി),മോളി റോയി(എൽ.ഡി.എഫ് സ്വത).വാർഡ് 13:വട്ടക്കര- കലേഷ്ബാബു(കോൺ),ഭാർഗവൻ(സ്വതന്ത്റൻ),ശാർങധരൻ(സ്വത),ടി.കെ.സത്യാനന്ദൻ(സി.പി.എം).
വാർഡ്14:ഒ​റ്റമശ്ശേരി-ജോൺപോൾ(കോൺ),വിയാസിംഗ് സാമുവൽ(ബി.ജെ.പി),സ്​റ്റാലിൻ(സി.പി.എം.സ്വതന്ത്റ).