ചേർത്തല: കള്ളുചെത്തുന്നതിനിടെ തൊഴിലാളി തെങ്ങിനുമുകളിൽ നിന്നും വീണു മരിച്ചു.പട്ടണക്കാട് ആലുംതറ എം.മനോജ്(47)ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 8.30യോടെ പട്ടണക്കാട് അന്ധകാരനഴി റോഡിനു സമീപമായിരുന്നു അപകടം.സംസ്കാരം കൊവിഡ് പരിശോധനയ്ക്ക് ശേഷം നടക്കും.ഭാര്യ:ഷൈമോൾ.മക്കൾ:അഭിജിത്,അരുൺജിത്ത്.