obituary

ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 13ാം വാർഡ് വനസ്വർഗത്തുവെളി ഗീതു നിവാസിൽ ഗീതാനന്ദൻ (61)നിര്യാതനായി.ഭാര്യ:ഉഷ.മക്കൾ:ഗീതു,അശ്വിൻ.മരുമകൻ:ബിനു.സഞ്ചയനം വ്യാഴാഴ്ച വൈകിട്ട് 3.30 ന്.