ചേർത്തല : മുനിസിപ്പൽ 23-ാം വാർഡിൽ ചിറയിൽ പങ്കജാക്ഷി (90) നിര്യാതയായി. മക്കൾ:രാധ,മോഹനൻ,സുശീല,പ്രകാശൻ. മരുമക്കൾ:പൊന്നൻ,ഷൈല,മനോഹരൻ,ഗീത.